Wednesday, September 09, 2026
News99 Kerala

പാകിസ്താനിലേക്ക് ഇനി ഒരു തുള്ളി വെള്ളം പോലും ഒഴുകില്ല. സിന്ധു നദീജല കരാറിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി.

Logo
Editors Pick June 10, 2026 | 02:43 PM
News Image
ഇന്ത്യയും പാകിസ്ത‌ാനും തമ്മിലുള്ള നദീജല പങ്കിടലിൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നൽകിയിരിക്കുന്നു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ രംഗത്തെത്തിയിരിക്കുകയാണ്. സിന്ധു നദിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും ഇനി പാകിസ്താനിലേക്ക് ഒഴുകുന്നില്ല എന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത് . കഴിഞ്ഞ വർഷം മുതൽ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നാലെ, പാകിസ്താനിലേക്കുള്ള ജലപ്രവാഹം തടയാനുള്ള നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നീക്കങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം