Wednesday, September 09, 2026
News99 Kerala

വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്

Logo
Editors Pick June 04, 2026 | 05:54 AM
News Image
കേരളത്തിലെ വാഹനപ്രേമികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ സംബന്ധിച്ച കൃത്യമായ മാർഗ്ഗരേഖ എംവിഡി തയ്യാറാക്കിയിരിക്കുന്നു . അനുമതിയില്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും ആർസി ബുക്കിൽ മാറ്റം വരുത്തിയിട്ട് ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും അടങ്ങുന്ന പട്ടികയാണ് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന സർക്കാരിന് കൈമാറും.

വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്തും ഈ നിലപാടിൽ ഉറച്ചുനിന്ന അദ്ദേഹം, മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയായിരുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം