Wednesday, September 09, 2026
News99 Kerala

ഇസ്രയേലിനോട് ഇന്ത്യക്ക് ഭ്രാന്തമായ സ്നേഹം.ആഗോളതലത്തിൽ ഏറ്റവും വലിയ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് നെതന്യാഹു

Logo
Editors Pick May 29, 2026 | 12:35 PM
News Image
അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ കടുത്ത വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന ഈ ഘട്ടത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഇസ്രയേലിന്റെ നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യയ്ക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് നെതന്യാഹു മനസ്സ് തുറന്നിരികുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ വ്യവസ്ഥാപിത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം വളരെ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ ഇസ്രയേലിനോട് യഥാർത്ഥവും തികച്ചും ഭ്രാന്തവുമായ ഒരു സ്നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്. ഏകദേശം 140 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിലാണ് ആഗോളതലത്തിൽ തനിക്ക് മറ്റെല്ലായിടത്തേക്കാളും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളതെന്ന് താൻ വിശ്വസിക്കുന്നതായും നെതന്യാഹു പ്രസ്താവിച്ചത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം