Wednesday, September 09, 2026
News99 Kerala

മാധ്യമപ്രവർത്തകരോട് തട്ടിക്കയറി അഡ്വ: ദീപ ജോസഫ് 'നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നതെന്ന്'

Logo
Kerala May 23, 2026 | 06:30 AM
News Image
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് ഡൽഹി കേരള ഹൗസിൽ മാധ്യമപ്രവർത്തകരോട് ആക്രോശിക്കുകയും അതിജീവിതയെ വീണ്ടും അധിക്ഷേപിക്കുകയും ചെയ്തതായി റിപ്പോർട്ട്. കേരള ഹൗസിൽ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ദീപ ജോസഫിന്റെ സന്ദർശനം തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ചാനലിലെ വനിതാ മാധ്യമപ്രവർത്തകയോടാണ് ഇവർ ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നതെന്ന് ആക്രോശിച്ചുകൊണ്ട് റിപ്പോർട്ടർക്ക് നേരെ വരികയും മൈക്ക് തട്ടിക്കളയാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത റിപ്പോർട്ടർ ചാനൽ പ്രതിനിധിയോടും ഇവർ മോശം ഭാഷയിൽ സംസാരിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം