Wednesday, September 09, 2026
News99 Kerala

പ്രമുഖ ജ്വല്ലറി ശൃംഖലകളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു പണികിട്ടിയവരിൽ കല്യാൺ ജ്വല്ലേഴ്‌സും.

Logo
Editors Pick May 12, 2026 | 05:49 AM
News Image
ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കായി സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ഇന്ത്യൻ ഓഹരി വിപണിയിൽ വൻ പ്രകമ്പനം സൃഷ്ടിച്ചരിക്കുന്നു .ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ജ്വല്ലറി ശൃംഖലകളുടെ ഓഹരികൾ വലിയ തകർച്ചയാണ് നേരിട്ടിരിക്കുന്നത് .

വിപണി വ്യാപാരം തുടങ്ങിയത് മുതൽ ജ്വല്ലറി ഓഹരികളിൽ നിക്ഷേപകർ വലിയ തോതിൽ വിറ്റഴിക്കൽ നടത്തിയത് . ഇതിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട ബ്രാൻഡുകളിൽ ഒന്നാണ് കല്യാൺ ജ്വല്ലേഴ്സ്. കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരി വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു . കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ, സെൻകോ ഗോൾഡ്, തങ്കമയിൽ ജ്വല്ലറി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികളും കുത്തനെ ഇടിഞ്ഞത് .

ഇന്ത്യയിലെ സ്വർണ വ്യാപാരത്തിന്റെ വലിയൊരു ഭാഗം വിവാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. വിവാഹ പർച്ചേസുകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതോടെ വരും മാസങ്ങളിൽ ജ്വല്ലറികളിലെ വ്യാപാരം പകുതിയിലേറെ കുറയുമെന്ന ഭീതി നിക്ഷേപകർക്കിടയിലുണ്ടായിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം