Wednesday, September 09, 2026
News99 Kerala

യുദ്ധത്തിനിടെ ഇറാൻ വിമാനത്തെ പാകിസ്‌താൻ ഒളിപ്പിച്ചു എന്ന ആരോപണവുമായി യുഎസ്

Logo
Editors Pick May 12, 2026 | 05:30 AM
News Image
ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷത്തിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ രഹസ്യമായി അഭയം നൽകിയെന്ന ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നു . യുഎസ് സേനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനായി ഇറാന്റെ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമത്താവളത്തിൽ ഒളിപ്പിച്ചതായാണ് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ സിബിഎസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇറാന്റെ രഹസ്യ നിരീക്ഷണ വിമാനമായ ആർസി-130 ഉൾപ്പെടെയുള്ളവ നൂർ ഖാനിലുണ്ടായിരുന്നുവെന്നും ചില വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാദങ്ങൾ പാകിസ്താൻ പാടെ തള്ളിയിരിക്കുന്നു . നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന നൂർ ഖാൻ വിമാനത്താവളത്തിൽ ഇത്തരത്തിൽ വിമാനങ്ങൾ ഒളിപ്പിക്കുക അസാധ്യമാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാക് സൈനിക വൃത്തങ്ങൾ പ്രതികരിച്ചത് .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം