Saturday, October 24, 2026
News99 Kerala

താനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സമീർ ഹാജി

Logo
Editors Pick March 21, 2026 | 10:32 AM
News Image
ചർച്ചകൾക്ക് അവസാനമായി. താനൂരിൽ LDF ന് സ്ഥാനാർത്ഥിയായി. പ്രവാസി വിവസായി സമീർ ഹാജിയാണ് താനൂരിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി.താനൂർ ഒഴുർ സ്വദേശിയാണ്. വി അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയ സാഹചര്യത്തിലാണ് താനൂരിൽ പുതിയ സ്ഥാനാർത്ഥി എത്തുന്നത്.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറ സാന്നിധ്യമാണ് സമീർ ഹാജി വ്യവസായി കൂടിയാണ്

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു