Sunday, October 25, 2026
News99 Kerala

ശാസ്‌ത്ര ഗവേഷണത്തിന് ഫെല്ലോഷിപ്പ് കരസ്ഥമാക്കി ദിൽഷാദ

Logo
Editors Pick October 07, 2026 | 03:09 PM
News Image

തിരൂർ:
എസ്റ്റോണിയൻ റിസർച്ച് കൗൺസിൽ, മറൈൻ ക്യൂറി സീൽ ഓഫ് എക്സലൻസ് ഹോൾഡേഴ്സിന് ശാസ്ത്ര ഗവേഷണത്തിനായി നൽകപ്പെടുന്ന ഫെല്ലോഷിപ്പിന് കുറുമ്പടി മുട്ടനൂർസ്വദേശി തായാട്ടിൽ പറമ്പത്ത് വി.എൻ.ദിൽഷാദയെ തെരഞ്ഞെടുത്തു.

ഒന്നര കോടി ഇന്ത്യൻ രൂപ മൂല്യമുള്ള ഫെല്ലോഷിപ്പിനെത്തുടർന്ന് രണ്ടു വർഷം എസ്റ്റോണിയൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റു ഡോക്ടറൽ പഠനം നടത്താനായി ദിൽഷാദ എസ്റ്റോണിയയിലേക്ക് പുറപ്പെട്ടു.

വെട്ടം പരേതനായ വളപ്പിൽ നാലകത്ത് അലിക്കുട്ടിയുടെയും മംഗലം എം.ഇ എസ് സ്‌കൂൾ അധ്യാപിക കുറുമ്പടി ടി.പി ഫാത്തിമയുടെയും മകളാണ് ദിൽഷാദ,

പൊൻമുണ്ടം മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ: പി. പി. മുഹമ്മദിന്റെയും
റിട്ടയർഡ് എച്ച്.എസ്.എസ്.ടി ജമീല ടീച്ചറുടെയും മകൻ അൽത്താഫ് ഷമീലി (മിനിസ്ട്രി ഓഫ് ഡിഫൻസിൽ ഓഡിറ്റർ) യുടെ ഭാര്യയാണ് ദിൽഷാദ
മകൻ: അയാൻ ഹംദ്. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് കഴിഞ്ഞ വർഷം രസതന്ത്രത്തിൽ ദിൽഷാദ ഡോക്ടറേറ്റ് നേടിയിരുന്നു

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി