Sunday, October 25, 2026
News99 Kerala

താനൂരിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു.

Logo
Editors Pick September 18, 2026 | 12:56 PM
News Image


താനൂർ:കമ്പനിപ്പടി ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. കമ്പനിപ്പടി സ്വദേശി പുത്തൻ പീടികയിൽ മോഹനൻ 66 വയസ്സ് ആണ് അപകടത്തിൽ മരിച്ചത്. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടയിൽ പാലക്കാട് കണ്ണൂർ എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.
​വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും, താനൂർ ടി ഡി ആർ എഫ് വളണ്ടിയർമാരും, താനൂർ പൊലീസും, തിരൂർ ആർ പി എഫ് എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി