Sunday, October 25, 2026
News99 Kerala

പാക് ഫെയർനെസ് ക്രീമുകളിൽ അമിത ഘനലോഹം: 'ഗോറി', 'ചാന്ദ്നി' ക്രീമുകൾക്കെതിരെ കേന്ദ്രത്തിന്റെ ആരോഗ്യ മുന്നറിയിപ്പ്

Logo
Editors Pick September 16, 2026 | 10:50 AM
News Image
അനുവദനീയമായ അളവിലും കൂടുതൽ ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താനിൽ നിർമിച്ച രണ്ട് പ്രമുഖ ഫെയർനെസ് ക്രീമുകൾക്കെതിരെ രാജ്യവ്യാപക ആരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്ത് . 'ഗോറി ബ്യൂട്ടി ക്രീം', 'ചാന്ദ്നി വൈറ്റനിങ് ക്രീം' എന്നീ ഉൽപ്പന്നങ്ങൾക്കെതിരെയാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത് . ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് സി.ഡി.എസ്.സി.ഒ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത് . ഈ ഫെയർനെസ് ക്രീമുകളിൽ അനധികൃതമായ സൗന്ദര്യവർധക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായത്. കൂടാതെ, ഇന്ത്യയിൽ വിൽപന നടത്തുന്നതിന് ആവശ്യമായ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇല്ലാതെയാണ് ഇവ വിപണിയിലെത്തിച്ചിട്ടുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നത്! !

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി