Sunday, October 25, 2026
News99 Kerala

കോഴിക്കോട് ബേപ്പൂരിൽ ഡോൾഫിൻ ചത്ത് കരക്കടിഞ്ഞു*

Logo
Kerala September 12, 2026 | 10:01 AM
News Image

ബേപ്പൂര് പുളിമൂട്ട് ബീച്ചിന് സമീപം ഏകദേശം 2.35മീറ്റർ നീളമുള്ള ഡോൾഫിനാണ് ചത്ത്
കരക്കടിഞ്ഞനിലയിൽ
ഇന്ന് രാവിലെ നാട്ടുകാരുടെ ശ്രദ്ധിപ്പെടുന്നത്.

ഉടനെ കോസ്റ്റൽ പോലീസിനെ
വിവരമറിയിച്ചു തുടർന്ന് മാത്തോട്ടം വനശ്ശ്രീയിൽ നിന്നും ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി ആഴത്തിലുള്ള മുറിവോ മറ്റു പാടുകളോ കണ്ടെത്താനായിട്ടില്ല .

വെറ്റ്നെറി ഡോക്റ്ററുടെ കീഴിൽ പോസ്റ്റുമോട്ടം നടത്തും
ശേഷം സംസ്കരിക്കും

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി