Wednesday, September 09, 2026
News99 Kerala

ഇറാനെ ആണവായുധം ഏന്താൻ അനുവദിക്കില്ല; നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Logo
Editors Pick August 06, 2026 | 06:12 AM
News Image
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര തലത്തിലുള്ള ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു ആരെയും കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി പറഞ്ഞത്.

എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടി തന്നെയായിരിക്കും അടുത്ത ബദലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ നീക്കം താൽക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയത് . ആക്രമണം ഒഴിവാക്കണമെന്നും സംസാരിക്കാമെന്നും ഇറാൻ ഭരണകൂടം തന്നോട് അഭ്യർത്ഥിച്ചതായി ട്രംപ് അവകാശപ്പെട്ടത് . എന്നാൽ ഇറാൻ ഈ വാദം നിഷേധിക്കുകയാണെന്നും യഥാർത്ഥ വസ്തുത എന്തെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്.

ഇറാനെ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാട് ട്രംപ് ആവർത്തിച്ചിരിക്കുന്നത് . ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതോടെ ആഗോള വിപണിയിൽ എണ്ണ, പെട്രോൾ വില ഗണ്യമായി കുറയുമെന്നും പ്രശ്‌നങ്ങൾ അവസാനിച്ചാലുടൻ വില താഴേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി പറഞ്ഞത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം