Wednesday, September 09, 2026
News99 Kerala

കാലിക്കറ്റ് സർവകലാശാലക്ക് പുതിയ പബ്ലിക് റിലേഷൻസ് ഓഫീസർ

Logo
Editors Pick August 03, 2026 | 12:51 PM
News Image
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറായി വി.എ.അഷിത ചുമതലയേറ്റു. കണ്ണൂർ സർവകലാശാലയിൽ നിന്നു പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത മാതൃഭൂമി ന്യൂസ് ചാനൽ സബ്എഡിറ്ററായിരുന്നു. കണ്ണൂർ സർവകലാശാല പിആർഒ, സംസ്ഥാന സർക്കാരിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ അസിസ്റ്റൻ്റ് മാനേജർ (പിആർ) എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി സ്വദേശിയായ അഷിത തിരുവനന്തപുരത്താണു സ്ഥിരതാമസം. കേരളത്തിലെ സർവകലാശാലകളിലേക്കു പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണു നിയമനം.
കാലിക്കറ്റ് സർവകലാശാലയിൽ പിആർഒ ചുമതലയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം