Wednesday, September 09, 2026
News99 Kerala

കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ കനത്ത മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടൽ.

Logo
Editors Pick August 01, 2026 | 02:27 AM
News Image
മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലിലും മണ്ണിലും പെട്ട് ഒരു വീട് പൂർണ്ണമായും ഒലിച്ചുപോയി.

പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ ഗ്രേസി, ഇവരുടെ മകൻ എന്നിവരെയാണ് നിലവിൽ കാണാതായിരിക്കുന്നത്. ഉരുൾപൊട്ടുന്ന സമയത്ത് ഇരുവരും ഈ വീടിനുള്ളിൽ ഉണ്ടായിരുന്നു.ഫയർഫോഴ്സ് സംഘവും നാട്ടുകാരും എൻ.ഡി.ആർ.എഫും (NDRF) ചേർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.പൂഞ്ഞാർ, ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ തുടങ്ങിയ കിഴക്കൻ മേഖലകളിൽ കനത്ത വെള്ളപ്പൊക്കവും മറ്റ് ചെറിയ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീനച്ചിലാറ്റിലും മറ്റ് കൈവഴികളിലും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം