Wednesday, September 09, 2026
News99 Kerala

മോദിയുടെ എഐ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു: മെറ്റാ ഇന്ത്യ തലവനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ പോലീസ്

Logo
Editors Pick July 31, 2026 | 06:20 AM
News Image
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ നിർമിത വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസിനും മറ്റ് നിരവധി ഉപയോക്താക്കൾക്കുമെതിരെ ഹൈദരാബാദ് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു.

ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെയുള്ള വ്യാജ വീഡിയോകൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിലൂടെ വ്യാപകമായി പ്രചരിപിച്ചിരിക്കുന്നത് . ഇവ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ മെറ്റാ മേധാവികളെ വിളിച്ചുവരുത്തുകയും തുടർന്ന് കമ്പനി പ്രതിനിധി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം