Wednesday, September 09, 2026
News99 Kerala

സുപ്രീംകോടതി ഉത്തരവ് വരുംവരെ വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ല: മുഖ്യമന്ത്രി

Logo
Editors Pick July 29, 2026 | 07:36 AM
News Image
സുപ്രീംകോടതി ഉത്തരവ് ഉണ്ടാകുന്നത് വരെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ലെന്നും ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത് . കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കാൻ മനഃപൂർവം ബോർഡ് രൂപീകരണം വൈകിപ്പിക്കുകയായിരുന്നുവെന്നും അന്ന് ബോർഡ് നിലവിൽ വന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ആരോപിച്ചത് .

അതേസമയം, തനിക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തിയത് . മകൾക്ക് എന്നല്ല, മക്കൾക്കും മകന്റെ ഭാര്യക്കും ഭക്ഷണം ഉണ്ടാക്കുന്ന രീതി പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും ഇതിൽ സ്ത്രീവിരുദ്ധതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ എടുത്ത കേസുകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം