Wednesday, September 09, 2026
News99 Kerala

മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് എ എച്ച് എസ് ടി എ ജില്ലാ കമ്മിറ്റി

Logo
Editors Pick July 22, 2026 | 02:37 PM
News Image
നീറ്റ് പരീക്ഷ ചോദ്യപേപ്പർ സ്വന്തക്കാർക്കും ബന്ധക്കാർക്കും ചോർത്തി നൽകിപരീക്ഷ അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻരാജിവെക്കണമെന്ന് എഎച്ച് എസ് ടി എ മലപ്പുറംജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.എംടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ പി.ഇഫ്തിഖാറുദ്ദീൻഉദ്ഘാടനം ചെയ്തു. യുടി അബൂബക്കർ,മനോജ് ജോസ്,രഞ്ജിത്ത് വി കെ , ഡോ: പ്രവീൺ എ.സി, ഷെറിന ഇഖ്‌ബാൽ, ഡോ:പ്രദീപ് കറ്റോട്, ഡോ:അജിത് കുമാർ സി , ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം