Wednesday, September 09, 2026
News99 Kerala

മലപ്പുറം ജില്ലാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) തവനൂർ ഏരിയ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു

Logo
Editors Pick June 16, 2026 | 01:43 PM
News Image
തിരൂർ: തിരുന്നാവായ റെയിൽവേ ഗുഡ് സ് യാർഡിലെ ചരക്ക് വാഹന തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണമെന്നും ടിപ്പർ ലോറികളുടെ സ്കൂൾ ടൈമിലെ സമയം നിയന്ത്രണം രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂറായി പരിമിതപ്പെടുത്തണമെന്നും മലപ്പുറം ജില്ല റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(സി ഐ ടി യു ) തവനൂർ ഏരിയ കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.
പി മുഹമ്മദ് അധ്യക്ഷനായിരുന്നു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഗോവിന്ദൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം ജാബിർ ഉനൈസ്, യാസർ അറഫാത്ത്,ഇ നാരായണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി മുഹമ്മദ്( പ്രസിഡന്റ് ) കെ പി മാനു,പി പി അബ്ദുൽ ജലീൽ ( വൈസ് പ്രസിഡണ്ടുമാർ)

ജാബിർ ഉനൈസ് പി പി (സെക്രട്ടറി )
കെ ബിലാൽ മുഹമ്മദ്,
വി യാസർ അറഫാത്ത് (ജോ : സെക്രട്ടറിട്ടറിമാർ )

എംപി സമീർ (ട്രഷറർ )

എന്നിവർ ഉൾപ്പെടെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. തൊഴിലാളികൾക്കുള്ള ഐഡന്റിറ്റി കാർഡുകൾ കൺവെൻഷനിൽ വിതരണം ചെയ്തു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം