Wednesday, September 09, 2026
News99 Kerala

താനൂരിൽ നിന്നും കാണതായ 85 കാരനെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.*

Logo
Editors Pick June 14, 2026 | 12:28 PM
News Image
താനൂർ:
കെ.പുരം കുണ്ടുങ്ങൽ സ്വദേശി, കൂനേരി സഹദേവൻ 85 വയസ്സ് ഇയാളാണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂർ ഫയർഫോഴ്സും, താനൂർ പോലീസ്, നാട്ടുകാരും, ചേർന്ന് കിണറ്റിൽ നിന്നും പുറത്തെടുത്ത
മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10 മണി മുതൽ (ശനി 13/6/26) മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരിച്ചും നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം