Wednesday, September 09, 2026
News99 Kerala

തെന്നിന്ത്യൻ നടി സുനൈനയും.എ.ഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിയും പിരിഞ്ഞു

Logo
Editors Pick June 13, 2026 | 03:52 PM
News Image
തെന്നിന്ത്യൻ നടി സുനൈനയും (Sunainaa) യു.എ.ഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിയും (Khalid Al Ameri) വേർപിരിഞ്ഞതായി ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. സോഷ്യൽ മീഡിയയിലെ ഇവരുടെ പെരുമാറ്റമാണ് ആരാധകർക്കിടയിൽ ഈ സംശയം ജനിപ്പിച്ചത്

പരസ്പരം അൺഫോളോ ചെയ്തു: സുനൈനയും ഖാലിദും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചു.
മുൻപ് പങ്കുവെച്ചിരുന്ന ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങളും ജന്മദിനാഘോഷ പോസ്റ്റുകളും പ്രൊഫൈലുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്
2024 ജൂണിൽ ഇരുവരും മോതിരം മാറിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് പ്രണയ വാർത്തകൾ സജീവമായത്. തുടർന്ന്, 2025 ഡിസംബറിൽ ഖാലിദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇവർ തങ്ങളുടെ പ്രണയം പരസ്യമാക്കുകയായിരുന്നു. ഖാലിദ് അൽ അമേരി മുൻഭാര്യ സലാമ മുഹമ്മദുമായി 2024-ൽ വിവാഹമോചനം നേടിയിരുന്നു. അടുത്തിടെ റിലീസ് ചെയ്ത 'ചത്ത പച്ച' എന്ന ചിത്രത്തിലൂടെ ഖാലിദ് മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.ഈ വേർപിരിയൽ വാർത്തകളോട് ഖാലിദോ സുനൈനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം