Wednesday, September 09, 2026
News99 Kerala

മലപ്പുറം ജില്ലക്ക് കൂടുതൽ KSRTC ബസുകൾ അനുവദിക്കണം,JSS

Logo
Editors Pick June 13, 2026 | 04:52 AM
News Image
പതിറ്റാണ്ടുകളായി പൊതുഗതാഗതരംഗത്ത് പരിഗണിക്കപ്പെടാതെ അവഗണിക്കപ്പെട്ടുപോയ. മലപ്പുറം ജില്ലയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി കൂടുതൽ പുതിയ.KSRTC ബസുകൾ അനുവദിക്കണമെന്ന് .JSS. മലപ്പുറം ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി വി ഡി സതീശൻ കേരള ട്രാൻസ്പോർട്ട് മന്ത്രി സിപി ജോൺ എന്നിവർക് നിവേദനം നൽകുവാൻ.JSS. മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ പോകുന്ന സ്ത്രീ സൗജന്യ യാത്ര അടക്കമുള്ള ജനപ്രിയ പദ്ധതികളുടെ ആനുകൂല്യങ്ങൾ മലപ്പുറം ജില്ലക്ക് പ്രയോജനപ്പെടണമെങ്കിൽ കൂടുതൽ.KSRTC. ബസ് സർവീസുകൾ തുടങ്ങണം സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ റൂട്ടുകൾ ക്രമീകരിക്കണം കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജുകളെ ബന്ധിപ്പിച്ചുകൊണ്ട് ആയിരിക്കണം പുതിയ സർവീസുകൾ തുടങ്ങേണ്ടത്.JSSമലപ്പുറം ജില്ലാ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ട റൂട്ടുകൾ
റൂട്ട്.1. വളാഞ്ചേരിയിൽ നിന്ന് തുടങ്ങി.പൊന്നാനി ചമ്മറവട്ടം തിരൂർ പരപ്പനങ്ങാടി കടലുണ്ടി ഫറൂഖ് കോഴിക്കോട് സ്റ്റാൻന്റ് കോഴിക്കോട് മെഡിക്കൽ കോളേജ് കുന്നമംഗലം. അവസാനിക്കുന്നതും.2. വളാഞ്ചേരിയിൽ നിന്ന് തുടങ്ങി.പൊന്നാനി ചമ്രവട്ടം തിരൂർ പരപ്പനങ്ങാടി ചെമ്മാട് വേങ്ങര മലപ്പുറം മഞ്ചേരി നിലമ്പൂർ അവസാനിക്കുന്നഎന്നീ റോട്ടുകളിൽ രണ്ടു വീതം ബസ്സുകൾ അടിയന്തരമായി സർവീസ് തുടങ്ങണമെന്നും.JSS. ആവശ്യപ്പെട്ടു മെയ് മൂന്നാം തീയതി ആലപ്പുഴയിൽ വച്ച്.JSS. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്.AN.രാജൻ ബാബു.Ex.MLA. യുടെ. അധ്യക്ഷതയിൽ കേരളത്തിന്റെ ബഹുമാന്യനായ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന.KR. ഗൗരിയമ്മയുടെ. 107.ആം ജന്മദിന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലയിൽനിന്ന് പരമാവധി പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിക്കുവാ നും.13..6.2026. താനൂരിൽ വച്ച് ചേർന്ന.JSS. മലപ്പുറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു യോഗത്തിൽ മലപ്പുറം ജില്ലാ പ്രസിഡണ്ട് എം സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.JSS. മലപ്പുറം ജില്ലാ സെക്രട്ടറി സിഎംകെ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ വർക്കിംഗ് സെക്രട്ടറി വി ഹരിദാസ്. കമ്മിറ്റി അംഗങ്ങളായ സി ഹംസ കോയക്കുട്ടി തിരൂർ സന്തോഷ് കമ്മഞ്ചേരി രമേശൻ ചെട്ടിപ്പടി കേശവൻനായർ നടുവട്ടം ദേവരാജൻ മോരിയ്യ എംപി മുഹമ്മദ് പി സുഹറ ഹമീദ് അന്നാര എന്നിവർ പ്രസംഗിച്ചു.എന്ന്. cmk.മുഹമ്മദ്.JSS. മലപ്പുറം ജില്ല സെക്രട്ടറി. 9037709786

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം