Thursday, September 10, 2026
News99 Kerala

കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയും കുടുംബവും കൊട്ടിയൂരിൽ ദർശനം നടത്തി

Logo
Kerala June 05, 2026 | 07:16 AM
News Image


കൊട്ടിയൂർ : കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയും കുടുംബവും കൊട്ടിയൂർ അക്കരെ സന്നിധിയിൽ വ്യാഴാഴ്ച ദർശനത്തിന് എത്തി. മൂന്നരയോടെ ക്ഷേത്രത്തിലെത്തി അദ്ദേഹം ദർശനത്തിനുശേഷം കൊട്ടിയൂരിലെ ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങളും മറ്റും നേരിൽ കണ്ടു വിലയിരുത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ ദിനംപ്രതി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നുണ്ടെങ്കിലും പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് ഭക്തജനങ്ങള്‍ക്ക് വലിയ ആ ശ്വാസമായെന്ന് യതീഷ് ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എക്സിക്യു്ട്ടീവ് ഓഫീസർ കെ. ഗോകുൽ, എസ് പി അനൂജ് പലിവാൾ, പേരാവൂർ ഡി വൈ എസ് പി ചന്ദ്രമോഹൻ, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ, സ്‌പെഷ്യൽ ഓഫിസർ സജേഷ്, സിന്ധുമോൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം