Wednesday, September 09, 2026
News99 Kerala

തദ്ദേശ സ്വയം ഭരണ വകുപ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌ "അക്ഷരോന്നതി" പദ്ധതിയിലേക്ക് വെട്ടം പഞ്ചായത്ത് പുസ്തകങ്ങൾ കൈമാറി

Logo
Editors Pick May 09, 2026 | 03:32 AM
News Image

സംസ്ഥാനത്തെ പട്ടികജാതി- പട്ടിക വർഗ്ഗ വിഭാഗക്കാരിൽ വായന പ്രോത്സാഹിപ്പിക്കുക, ഉന്നതികളിലും സാമൂഹിക പഠന മുറികളിലും പുസ്തകം എത്തിക്കുക എന്നീ ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക ശേഖരണ യജ്ഞത്തിലേക്ക്വെ വെട്ടം ഗ്രാമ പഞ്ചായത്ത്‌ ശേഖരിച്ച 132പുസ്തകങ്ങൾ വെട്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സെക്കീന . തിരൂർ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത്‌ സീനിയർ എക്സ്റ്റൻഷൻ ഓഫീസർ രാജേഷ് പി RGSA കോർഡിനേറ്റർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വെട്ടം ഗ്രാമ പഞ്ചായത്ത് ജെ. യെസ് . ഷാഹുൽ ഹമീദ്. ഒ.എ. വിഷ്ണു കോഡിനേറ്റർ . കെ ഐ .നാസർ. എന്നിവർ പങ്കെടുത്തു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം