Wednesday, September 09, 2026
News99 Kerala

വെട്ടം കാനൂർ സ്വദേശിനിക്ക് ഡോക്ടറേറ്റ്

Logo
Editors Pick May 08, 2026 | 05:43 PM
News Image
കൊച്ചി സർവകലാശാല, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നു നിയമത്തിൽ നജ്‌ല പഴയകത്ത് ഡോക്ടറേറ്റ് നേടി.
ഇന്ത്യയിലെ മുസ്‌ലിം പിന്തുടർച്ചാവകാശനിയമം -സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വ്യവസ്ഥകൾ എന്ന വിഷയത്തിൽ പ്രൊഫസർ ഡോ. വാണി കേസരിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. കോഴിക്കോട് ലോ കോളേജിൽ നിന്നു നിയമ ബിരുദവും കുസാറ്റിൽ നിന്ന് എൽ.എൽ എമ്മും ബാംഗ്ളൂർ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിനസ് ലോയിൽ മാസ്റ്റർ ബിരുദവും നേടിയ നജ്‌ല തിരൂർ കാനൂർ
സ്വദേശിയാണ്. കൊച്ചി എൻ. പി.ഒ.എല്ലിലെ സയൻ്റിസ്റ്റ് പി അബ്ദുൽ ഷംനാർ ഭർത്താവ്. മകൾ സറിൻ. പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പി. എ. റഷീദിൻ്റെ മകളാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം