Thursday, September 10, 2026
News99 Kerala

മോട്ടർ നന്നാക്കാൻകിണറ്റിൽ ഇറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.

Logo
Kerala April 29, 2026 | 10:53 AM
News Image
മോട്ടർ നന്നാക്കാൻകിണറ്റിൽ ഇറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.
കരുളായി വലമ്പുറം ആണ് സംഭവം ജോസ് എന്ന ( 55) വയസ്സുകാരനാണ് കിണറ്റിൽ വീണു മരിച്ചത് വീട്ടുകാർ ഉടൻ നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിൽ മരണപ്പെട്ടു മൃതദേഹം നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം