Sunday, October 25, 2026
News99 Kerala

പരേഡിനിടെ അപ്രതീക്ഷിത അതിഥിയായെത്തി ചേര ചിതറിയോടി പൊലീസുകാർ

Logo
Editors Pick April 29, 2026 | 05:33 AM
News Image
തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലെ പരേഡ് ഗ്രൗണ്ട് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു 'അതിഥി'യുടെ സന്ദർശനത്തിനായിരുന്നു. ചിട്ടയായ ചുവടുകളുമായി പരിശീലനം നടത്തിക്കൊണ്ടിരുന്ന പൊലീസുകാർക്കിടയിലേക്ക് ഒരു ചേര അപ്രതീക്ഷിതമായി ഇഴഞ്ഞെത്തിയതോടെ സീൻ പാടേ മാറിയിരിക്കുന്നു . അച്ചടക്കത്തോടെ നീങ്ങിയ സേനാംഗങ്ങൾ ജീവനും കൊണ്ടോടുന്ന കാഴ്ചയാണ് പിന്നീട് കണ്ടിരിക്കുന്നത് .പാമ്പിനെ കണ്ട് പേടിച്ചോടുന്ന പോലീസും, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കൂളായി ഗ്രൗണ്ട് മുറിച്ചുകടക്കുന്ന ചേരയും ചേർന്ന് പരേഡ് ഗ്രൗണ്ടിനെ ഒരു നിമിഷം കോമഡി വേദിയാക്കി മാറ്റിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി