Thursday, September 10, 2026
News99 Kerala

ആലപ്പുഴയിൽ ചെങ്ങന്നൂർ പുത്തൻകാവിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Logo
Kerala April 29, 2026 | 05:13 AM
News Image


മുളക്കുഴ പള്ളിപ്പടി സ്വദേശി ആസിഫ് ആണ് മരണപെട്ടത്...

ഗൾഫ് പ്രതിസന്ധി മൂലം പ്രവാസത്തിൽ നിന്നും നാട്ടിലെത്തിയ ആസിഫ് വരുന്ന മാസം തിരികെ പോകാനുള്ളതായിരുന്നു..

ശക്തമായ കാറ്റും മഴയും ഇടിമിന്നലും ആയിരുന്നു കുറച്ചു മുൻപേ, ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും..

പുത്തൻകാവ് പള്ളിയുടെ സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആസിഫിന്റെ കഴുത്തിനാണ് ഇടിമിന്നൽ ഏറ്റത്..

കൂടെ ഉള്ളവർ ഓടി മാറിയത് മൂലം അവർ രക്ഷപ്പെട്ടു..

ഇടിമിന്നൽ ഏറ്റ ആസിഫിനെ ഉടൻ തന്നെ മാലക്കര സെന്റ് തോമസ് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെട്ടു..

ഒരു വലിയ പ്രതീക്ഷയും സ്വപ്നവുമൊക്കെയാണ് നിമിഷനേരംകൊണ്ട് തകർന്നുപോയത്..

മരണം അതൊരു യഥാർഥ്യമായി പെട്ടെന്ന് നമ്മുടെ മുന്നിൽ വന്നു, പലരൂപത്തിൽ ഓരോരുത്തരെയും പിടിക്കൂടുമ്പോൾ...!!?
വേദനയോടെ...

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം