Sunday, October 25, 2026
News99 Kerala

പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു.

Logo
Editors Pick March 20, 2026 | 10:07 AM
News Image
പാലക്കാട് തൃകാടീരി ആറ്റാശ്ശേരിയിലെ ഇസ്ലാമിക് സർവീസ് സൊസൈറ്റി ജുമുഅ മസ്ജിദ് ഇമാം തൊടുപുഴ സ്വദേശി അബ്ദുൽ ഷുക്കൂർ ഖാസിമി (54) ആണ് ഖുതുബ നിർവഹിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. അബ്ദുൽ ഷുക്കൂർ ഖാസിമിക്ക് ഭാര്യയും ഒരു മകനുമുണ്ട്

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി