Thursday, September 10, 2026
News99 Kerala

കാപ്പ കേസിൽ നാടു കടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി.

Logo
Kerala February 14, 2026 | 09:48 AM
News Image
തിരൂർ :
നിരവധി അടിപിടി കേസുകളിലും ലഹരി കേസുകളിലും ഉൾപ്പെട്ട തിരൂർ മാസ്റ്റർപടിയിലുള്ള 43 ബൈസുകാരൻ ശിഹാബിനെ തൃശ്ശൂർ മേഖല ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. മേൽ ഉത്തരവ് നില നിൽക്കെ ഉത്തരവ് ലംഘിച്ച് ശിഹാബ് തിരൂർ ബസ്റ്റാൻഡ് മാർക്കറ്റ് റോഡ് പരിസരത്ത് ലഹരി വിൽപ്പന നടത്തുന്നതിനിടയിലാണ് തിരൂർ പോലീസ് ശിഹാബിനെ പിടികൂടിയത്. പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം