Monday, October 26, 2026
News99 Kerala

കുട്ടികളുടെ അശ്ലീല വീഡിയോ. 12 ഫോണുകൾ പോലീസ് പിടിച്ചെടുത്തു

Logo
Kerala February 06, 2026 | 10:08 AM
News Image
*കുട്ടികളുടെ അശ്ലീല വീഡിയോകൾ.12 ഫോണുകൾ പോലീസ് പിടിച്ചെടുത്തു

തിരൂർ: കുട്ടികളുടെ അശ്ലീല വീഡിയോകൾ ഫോണിൽ സൂക്ഷിക്കുകയും കാണുകയും ചെയ്ത സംഭവത്തിൽ 12 ഓളം ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.
തിരൂർ, താനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഓപ്പറേഷൻ 'ഹണ്ടിന്റെ' ഭാഗമായി ഫോണുകൾ പിടിച്ചെടുത്തത്.
കുട്ടികളുടെ അശ്ലീല വീഡിയോകൾ കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തി.

Comments
Please Login to comment.
LATEST NEWS
കക്കാടംപൊയിലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞഅപകടത്തിൽ മരിച്ചത് മാറാട് സ്വദേശി സായന്ത്*
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു