Wednesday, September 09, 2026
News99 Kerala

ആലപ്പുഴ പുന്നമടക്കായലിൽ 72-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Logo
Editors Pick August 22, 2026 | 02:46 PM
News Image
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന ആവേശം നിറഞ്ഞ 72-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ ഒന്നാം സ്ഥാനം (കിരീടം) കരസ്ഥമാക്കി ജലരാജാക്കന്മാരായി മാറിയിരിക്കുന്നു.

അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ (ഇത് അവരുടെ ചരിത്രത്തിലെ ആദ്യ നെഹ്റു ട്രോഫി കിരീടനേട്ടമാണ്).
ഫൈനലിൽ 4:23.328 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അരോമ ചുണ്ടൻ ജേതാക്കളായത്.ഫോട്ടോ ഫിനിഷിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. നാലാം സ്ഥാനത്ത് മേൽപ്പാടം ചുണ്ടനാണ് ഫിനിഷ് ചെയ്തത് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിർണ്ണയിക്കപ്പെട്ട ഈ ഫൈനൽ പോരാട്ടം നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം