Thursday, September 10, 2026
News99 Kerala

എം.എൽ.എ യുടെ 111 ദിന കർമ്മപരിപാടിക്ക് ലൈറ്റ് ഉദ്ഘാടനം നടത്തി തുടക്കമായി.

Logo
Editors Pick June 26, 2026 | 02:10 PM
News Image
പാലക്കാട് : എം.എൽ.എ രമേഷ് പിഷാരടിയുടെ ഓഫീസ് ഉദ്ഘാടന വേളയിൽ 111 ദിന കർമ്മ പരിപാടി പ്രഖ്യാപിക്കുകയുണ്ടായി.

111 ദിന കർമ്മ പരിപാടിക്ക് മാത്തൂർ പഞ്ചായത്തിലെ നാല് മിനി മാസ്ററ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചു.

മാത്തൂർ പഞ്ചായത്തിലെ മാത്തൂർ അഗ്രഹാരം, പട്ടിക്കൽ കുന്ന്, ചുങ്കമന്ദം പള്ളിക്ക് മുൻവശം, വയറക്കാട് അയ്യപ്പ ഭജനമഠത്തിന് സമീപം എന്നീ സ്ഥലങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, വാർഡ് മെമ്പർ രാധാകൃഷ്ണൻ, DCC സെക്രട്ടറിപി.ആർ പ്രസാദ്, ഉദയ പ്രകാശ്. കെ എന്നിവർ ചടങ്ങിന്റെ ഭാഗമായി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം