Wednesday, September 09, 2026
News99 Kerala

മുല്ലപെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല തമിഴ്നാട് സർക്കാർ

Logo
National June 18, 2026 | 07:26 AM
News Image


മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തെ ശക്തമായി എതിർക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. സി. ജോസഫ് വിജയ് (നടൻ വിജയ്) നേതൃത്വം നൽകുന്ന പുതിയ തമിഴക വെട്രി കഴകം (TVK) സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഈ കടുത്ത നിലപാട് പരസ്യമാക്കിയത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന ഈ നീക്കം നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാമിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകാനാണ് പുതിയ സർക്കാരിന്റെയും തീരുമാനം.മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയമപരമായി ഉയർത്താനുള്ള നടപടികളുമായി തമിഴ്‌നാട് മുന്നോട്ട് പോകുമെന്നും സൂചനയുണ്ട്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം