Wednesday, September 09, 2026
News99 Kerala

കല്യാണവീട്ടിലെ ഉച്ചത്തിലുള്ള ഡിജെ തൊട്ടടുത്ത ഫാമിലെ 140 കോഴികൾ ചത്തു

Logo
National April 30, 2026 | 05:43 AM
News Image
വിവാഹാഘോഷത്തിനിടെ അത്യുച്ചത്തിൽ വെച്ച ഡിജെ സംഗീതം കേട്ട് ഫാമിലെ നൂറുകണക്കിന് കോഴികൾ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിലുള്ള ദരിയാപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത് . ഡിജെയിൽ നിന്നുള്ള അമിത ശബ്ദവും പ്രകമ്പനവും മൂലമാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയായ സാബിർ അലി ആരോപിചിരിക്കുന്നു .

ഏപ്രിൽ 25-നാണ് കേസിനാസ്പദമായ സംഭവം. ഫാമിന് സമീപത്തുകൂടി കടന്നുപോയ വിവാഹഘോഷയാത്രയിൽ അത്യുച്ചത്തിലാണ് സംഗീതം വെച്ചിരികുന്നത്ത് . ഉയർന്ന ശബ്ദം കേട്ടതോടെ ഫാമിലെ കോഴികൾ പരിഭ്രാന്തരാകുകയും പരക്കം പായുകയും ചെയ്തു. ഇതിനു പിന്നാലെ 140 കോഴികൾ ചത്തുവീഴുകയായിരുന്നുവെന്ന് ബൽദിരായ് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ സാബിർ അലി പറയുന്നത് . കോഴികൾക്ക് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം