Wednesday, September 09, 2026
News99 Kerala

'ബ്രേക്കപ്പ് 'ആയി സമ്മാനമായി നൽകിയ ബൈക്ക് തിരികെ നൽകാത്ത യുവാവിനെ കുറിച്ച് പരിഗണിച്ച് സുഹൃത്തു സംഘവും

Logo
Entertainment April 15, 2026 | 09:26 AM
News Image
ചെറുതോണിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പെൺസുഹൃത്തിന്റെ സുഹൃത്തുക്കളായ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആലപ്പുഴ സ്വദേശി അതുകുമാർ (24), മാവേലിക്കര സ്വദേശി വി.ജെ അഭിജിത്ത് (25), തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24), പാലക്കാട് സ്വദേശി സി.എം അനു (22) എന്നിവരെയാണ് ഇടുക്കി പോലീസ് പിടികൂടിയത്.

ഭൂമിയാങ്കുളം സ്വദേശിയായ ജിൻസ് ഷാജിക്ക് (21) നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത് ജിൻസും പെൺസുഹൃത്തും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് അക്രമത്തിന് പിന്നിലെ കാരണം.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം