Thursday, September 10, 2026
News99 Kerala

വനിതാ ലീഗ് ദേശീയ സംസ്ഥാന ജില്ലാ യൂണിറ്റ് നേതാക്കൾ മുണ്ടക്കൈ ചൂരൽമല സന്ദർശിച്ചു

Logo
Editors Pick April 15, 2026 | 05:25 AM
News Image
വനിതാ ലീഗ് ദേശീയ സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ മുണ്ടക്കൈ ചൂരൽമല ദുരന്ത പ്രദേശങ്ങളും ദുരന്ത ബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ ഭവനങ്ങൾ സന്ദർശിക്കുകയും ചെയ്തു. വനിത ലീഗ് സ്ഥാപക നേതാവും
ദേശീയ ഉപാധ്യക്ഷയുമായ അഡ്വക്കേറ്റ് കെ പി മറിയുമ്മയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി കുൽസുവിന്റേയും മലപ്പുറം ജില്ല വനിത ലീഗ് ഭാരവാഹി റംല വാക്കിയത്തിന്റെയും നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ, മുൻ കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷറ ഷബീർ തുടങ്ങിയവരും വനിതാ ലീഗിൻ്റെ വിവിധ മണ്ഡലം യൂണിറ്റ് നേതാക്കളും കൂടെയുണ്ടായിരുന്നു. വനിതാ ലീഗ് നേതാക്കളെ വയനാട് ലീഗ് ജില്ലാ നേതൃത്വം സ്വീകരിക്കുകയും വേണ്ട സഹായങ്ങൾ ലഭ്യമാക്കി കൊടുക്കുകയും ചെയ്തു
മൈമൂന k t.,ജമീല. O,മൈമൂന ടീച്ചർ,ഫൗസി ,
ലക്ഷ്മി,ആസ്യ ടീച്ചർ,ഹാജറുമ്മ ടീച്ചർ,സുബൈദ മുന്നിയൂർ,സുബൈദ kp
തിരൂർ,റൈഹാനത് തിരൂർ,മുനീറ അരീക്കോട്,സൈനബ തിരൂർ,ബുഷ്‌റ KT,സാജിത നിലമ്പൂർ,വിജി അരീക്കോട്,കദീജ ഒതുക്കുങ്ങൽ,മുംതാസ് ഒതുക്കുങ്ങൽ,മൈമൂന ഒതുക്കുങ്ങൽ,.നുസ്രത്ത് ഒതുക്കുങ്ങൽ,സുബൈദ ഒതുക്കുങ്ങ.
.ബീഫാത്തിമ ഒതുക്കുങ്ങൽ
.സുബൈദ പഞ്ചിളി ഒതുക്കുങ്ങൽ ,Adv റജിന,
ശരീഫ ബഷീർ കോട്ടക്കൽ,
മൈമൂന എറമ്പത് ഒതുക്കുങ്ങൽ,
റുക്കിയ ഒതുക്കുങ്ങൽ,
സാജിത KT,
റംല പെരുവള്ളൂർ,
സുഹ്‌റ പഞ്ചിളി ഒതുക്കുങ്ങൽ,
ശബാന ഒതുക്കുങ്ങൽ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം